ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം
ബാംഗ്‌ളൂര്‍: ഭൂമിക്ക് പുറത്തും മനുഷ്യർക്ക് ദീർഘകാലം ജീവിക്കാനും ജോലി ചെയ്യാനും കഴിയുന്ന ബഹിരാകാശ ആവാസവ്യവസ്ഥയുടെ ആശയവുമായി ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല. ‘Bharatiya ...

