റിപ്പോ നിരക്ക് ആര്‍ബിഐ അര ശതമാനം താഴ്ത്തിയേക്കുമെന്ന് എസ്ബിഐ; ഭവന, വാഹന വായ്പകളില്‍ വലിയ ആശ്വാസത്തിന് സാധ്യത
ന്യൂഡെല്‍ഹി: കോവിഡ് കാലത്തിനു ശേഷമുള്ള ഏറ്റവും വലിയ പലിശ നിരക്കിളവ് പ്രഖ്യാപനത്തിന് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ ആറിന് ചേരുന്ന ആര്‍ബിഐ ധനനയ അവലോയക ...


