ശ്രീരാമ ഭഗവാനെ ദർശിക്കാൻ അയോദ്ധ്യക്ക് പോകാൻ പദ്ധതിയുണ്ടോ? വിദേശത്ത് നിന്ന് എങ്ങനെ എത്തിച്ചേരാം? ഏത് മാർഗമാണ് നല്ലത്? സംശയങ്ങൾക്ക് ഉത്തരമിതാ..
ചരിത്രം കൊണ്ടും ആത്മീയത കൊണ്ടും തീർത്ഥാടകരെയും പര്യവേക്ഷകരെയും ആകർഷിക്കുന്ന അയോദ്ധ്യ ലോക പ്രശസ്തമാണ്. ലോകമെമ്പാടും രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിനായി കാത്തിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളാകും ശ്രീരാമ ഭഗവാനെ ഒരു ...