സാരിക്കൂമ്പാരത്തിനടിയില്‍ ഒളിച്ച തൃണമൂല്‍ നേതാവ് കുടുങ്ങി; ഭവന പദ്ധതി തട്ടിപ്പ് കേസില്‍ അറസ്റ്റ്
ഹൗറ: പശ്ചിമ ബംഗാളിലെ ഹൗറയില്‍ സര്‍ക്കാര്‍ പാര്‍പ്പിട പദ്ധതിയുടെ മറവില്‍ ഗുണഭോക്താക്കളില്‍ നിന്നും അനധികൃതമായി പണം തട്ടിയ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ബ്രഹ്‌മാനന്ദ ചക്രവര്‍ത്തി ...

