ഇന്ത്യയ്‌ക്ക് കൂടുതൽ അഭിമാനം; ഹൊയ്‌സാല ക്ഷേത്രങ്ങൾ ലോക പൈതൃക പട്ടികയിൽ ഇടം നേടിയതിന്റെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി
ബെംഗളൂരു: കർണാടകയിലെ ഹൊയ്‌സാല ക്ഷേത്രങ്ങൾ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൊയ്‌സാല ക്ഷേത്രങ്ങൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടതോടെ ...