വ്യോമസേന യൂണിഫോം ധരിച്ച് ചുംബന രംഗങ്ങൾ; ഹൃത്വിക് റോഷൻ നായകനായ ഫൈറ്റർ സിനിമക്കെതിരെ വക്കീൽ നോട്ടീസ്
സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിലെത്തിയ ഫൈറ്റർ സിനിമക്കെതിരെ വക്കീൽ നോട്ടീസ്. ചിത്രത്തിൽ വ്യോമസേനയുടെ യൂണിഫോം ധരിച്ച് ഹൃത്വിക് റോഷനും ദീപിക പദുക്കോണും ചുംബന രംഗം അഭിനയിച്ചതിനാണ് നോട്ടീസ്. ചിത്രത്തിന്റെ ...

