ജ്യൂസ് വിൽക്കുന്ന ഹൃത്വിക് റോഷനോ ? നടനുമായി അമ്പരപ്പിക്കുന്ന സാദൃശ്യവുമായി അപരൻ
സിനിമാതാരങ്ങളുമായി രൂപസാദൃശ്യമുള്ള നിരവധി പേരെ നമ്മള്‍ നിത്യജീവിതത്തില്‍ കണ്ടുമുട്ടാറുണ്ട്. ഇതു താനല്ലയോ അത് തോന്നിപ്പിക്കുന്ന വിധത്തില്‍ അമ്പരപ്പിക്കുന്ന സാമ്യമുള്ളവര്‍. മോഹന്‍ലാല്‍ തൊട്ട് ദുല്‍ഖര്‍ വരെയുള്ളവരുമായി സാമ്യമുള്ളവര്‍.ഇവരെ സോഷ്യല്‍മീഡിയ ...