ജീവിതം അസാധാരണമായ യാത്ര, ബുദ്ധിമുട്ടുകളുണ്ടാകും: പ്രതിസന്ധികൾ ഭാവിയിലേക്കുള്ള പാഠമെന്ന് ഹൃത്തിക് റോഷൻ, ആര്യന് പിന്തുണ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജീവിതം അസാധാരണമായ യാത്ര, ബുദ്ധിമുട്ടുകളുണ്ടാകും: പ്രതിസന്ധികൾ ഭാവിയിലേക്കുള്ള പാഠമെന്ന് ഹൃത്തിക് റോഷൻ, ആര്യന് പിന്തുണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2021, 02:28 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ലഹരി ഇടപാട് കേസിൽ അറസ്റ്റിലായ ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാന് പിന്തുണയുമായി ഹൃത്തിക്ക് റോഷൻ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആര്യന് തുറന്ന കത്തുമായാണ് ഹൃത്തിക്ക് റോഷൻ എത്തിയത്. ജീവിതം അസാധാരണമായ യാത്രയാണ്. ഇതിൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകുമെന്നും തളരരുതെന്നും ഹൃത്തിക്ക് റോഷൻ കുറിച്ചു. നല്ല സൂര്യപ്രകാശം അനുഭവിക്കണമെങ്കിൽ ഇരുളുകളിലൂടെ കടന്നു പോകണം, അതുകൊണ്ട് ഇപ്പോഴത്തെ ഇരുളിൽ വിശ്വസിക്കൂവെന്നും ഹൃത്തിക്ക് റോഷൻ പറഞ്ഞു.

ഇപ്പോഴുണ്ടാകുന്ന പ്രതിസന്ധികൾ ഭാവിയിലേക്കുള്ള പാഠമാണ്. മോശം അനുഭവങ്ങളെ തള്ളിക്കളയാതെ സ്വീകരിക്കാൻ പഠിക്കണം. ദൈവം ദയയുള്ളവനാണെന്നും കഠിനമായ പന്തുകൾ ശക്തരായവരിലേക്കേ എറിയുകയുള്ളൂയെന്നും ഹൃത്തിക്ക് കുറിച്ചു. പ്രശ്‌നങ്ങൾക്കിടയിൽ നല്ല ഒരുപാട് കാര്യങ്ങൾ നഷ്ടമായേക്കാം. അനുഭവങ്ങളിൽ നിന്നാണ് മോശം കാര്യങ്ങൾ ഒഴിവാക്കേണ്ടതെന്നും ഹൃത്തിക്ക് പറഞ്ഞു.

തെറ്റുകളും, തോൽവിയും വിജയവും സമാനമാണെന്നും ഇവയിൽ ഏതാണ് തള്ളിക്കളയേണ്ടതെന്നും നിലനിർത്തേണ്ടതെന്നും മനസിലാക്കിയാൽ ഇത് നിനക്ക് വ്യക്തമാകുമെന്നും ഹൃത്തിക്ക് റോഷൻ വ്യക്തമാക്കി. കുഞ്ഞായിരുന്നപ്പോഴും വളർന്നപ്പോഴും തനിക്ക് ആര്യനെ അറിയാം. ഇപ്പോൾ ശാന്തനായി ഇരിക്കുകയാണ് വേണ്ടതെന്നും ഹൃത്തിക്ക് റോഷൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.

അതേസമയം ബോളിവുഡിലെ നിരവധി താരങ്ങൾ ആര്യന് പിന്തുണയുമായി എത്തിയിരുന്നു. സൽമാൻ ഖാൻ, സുനിൽ ഷെട്ടി, സുസെയ്ൻ ഖാൻ എന്നിവരും ആര്യന് അനുകൂലമായി പ്രതികരിച്ചിരുന്നു. സൽമാൻ ഖാൻ നേരിട്ട് ഷാരൂഖ് ഖാന്റെ വീട്ടിലെത്തിയാണ് പിന്തുണ അറിയിച്ചത്. അതിനിടെ ആര്യന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

https://www.instagram.com/p/CUt8WM1IRFp/?utm_source=ig_web_copy_link

Tags: ncbaryan khanHrithik Roshan
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies