കൂറ്റൻ മരം തലയിൽ വീണു, യുവാവിന് ദാരുണാന്ത്യം; സുഹൃത്തുക്കൾ രക്ഷപ്പെട്ടു
കൂറ്റൻ മരം തലയിൽ കൂടി വീണ് 25-കാരന് ദാരുണാന്ത്യം. മുംബൈ വിക്രോലിയിലാണ് ദാരുണ സംഭവമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം ഗണേഷ് മൈതാനത്ത് നിന്നിരുന്ന തേജസ് നായിഡുവാണ് മരിച്ചത്. കനത്ത മഴയാണ് ...










