അവർ ലക്ഷ്യം നേടി..! പാരിസിൽ മെഡലിൽ റെക്കോർഡിട്ട് ഇന്ത്യ ; പാരാലിമ്പിക്സിൽ 64 വർഷത്തെ ചരിത്രം തിരുത്തി സുവർണതാരങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അവർ ലക്ഷ്യം നേടി..! പാരിസിൽ മെഡലിൽ റെക്കോർഡിട്ട് ഇന്ത്യ ; പാരാലിമ്പിക്സിൽ 64 വർഷത്തെ ചരിത്രം തിരുത്തി സുവർണതാരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 11:19 pm IST
Facebook
Twitter
WhatsAppTelegram

പാരിസിൽ നടക്കുന്ന പാരാലിമ്പിക്സിൽ മെഡൽ വേട്ട തുടർന്ന് താരങ്ങൾ. ആദ്യമായി ജൂഡോയിൽ മെഡൽ നേട്ടം ആഘോഷിച്ച ഇന്ത്യ ആകെ മെഡലുകളുടെ എണ്ണം 25 ആക്കി ഉയർത്തി. പാരിസിൽ എത്തും മുൻപ് 25 മെ‍ഡലുകളാണ് ഇന്ത്യൻ സംഘം ലക്ഷ്യമാക്കിയിരുന്നത്. 64 വർഷത്തെ ചരിത്രത്തിലാദ്യമാണ് ഇന്ത്യയുടെ ഈ സുവർണ നേട്ടം. മൂന്ന് വർഷം മുൻപ് 19 മെഡൽ നേടി ടോക്കിയോയിൽ കുറിച്ച നേട്ടമാണ് പാരിസിൽ ഇന്ത്യൻ സംഘം പഴങ്കഥയാക്കിയത്.

ഇതുവരെ നേടി 25 മെഡലുകളിൽ അഞ്ചെണ്ണം സ്വർണമാണ്. ടോക്കിയോയിലും ഇന്ത്യ അഞ്ചു സ്വർണം നേടിയിരുന്നു. 9 വെള്ളിയും 11 വെങ്കലവുമാണ് ഇതുവരെ ഇന്ത്യ അക്കൗണ്ടിലെത്തിച്ചത്. തിങ്കളാഴ്ച പാരാലിമ്പിക്സ് സമാപിക്കുമ്പോൾ കൂടുതൽ മെഡലുകളാണ് ഇന്ത്യൻ സംഘം ലക്ഷ്യം വയ്‌ക്കുന്നത്.

രാജ്യത്തിന് അഭിമാന നേട്ടമാണ് പാരാ അത്ലറ്റുകൾ സമ്മാനിച്ചത്. രണ്ടു സീസണുകളിലായി ഇന്ത്യ 44 മെഡലുകളാണ് ഇതുവരെ സ്വന്തമാക്കിയത്. 1960 മുതൽ 2016 വരെ രാജ്യത്തിന് വെറും 12 മെഡലുകളാണുണ്ടായിരുന്നത്. അവനി ലെഖാര, ദേവന്ദ്ര ജജാരിയ ജോ​ഗിന്ദർ സിം​ഗ് ബേദി എന്നിവർ മൂന്നു വീതം മെഡലുകൾ നേടി.

 

Tags: PARISPARALYMPICSIndiahugeCompletelandmark
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies