പ്രണയിനിയെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും കുറ്റമല്ല: മദ്രാസ് ഹൈക്കോടതി
ചെന്നൈ: ഇഷ്ടമുള്ളവർ തമ്മിലുള്ള കെട്ടിപ്പിടുത്തമോ ചുംബനമോ ലൈംഗികാത്രിക്രമത്തിന്റ പരിധിയിൽ വരില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹാഭ്യർത്ഥന നിരസിച്ച യുവാവിനെതിരെ പഴയ പ്രണയിനി നൽകിയ പരാതിയിൽ എടുത്ത കേസ് റദ്ദാക്കികൊണ്ടാണ് ...