കെട്ടിപ്പിടിക്കാൻ 3 മിനിറ്റ് മാത്രം; ഉടൻ സ്ഥലം കാലിയാക്കണം; യാത്ര പറയുമ്പോൾ ക്ലോക്ക് നോക്കണം; വിചിത്രമായ ബോർഡ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കെട്ടിപ്പിടിക്കാൻ 3 മിനിറ്റ് മാത്രം; ഉടൻ സ്ഥലം കാലിയാക്കണം; യാത്ര പറയുമ്പോൾ ക്ലോക്ക് നോക്കണം; വിചിത്രമായ ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 04:05 pm IST
Facebook
Twitter
WhatsAppTelegram

യാത്ര പറഞ്ഞു പോകുമ്പോൾ പ്രിയപ്പെട്ടവരെ കെട്ടിപ്പിടിച്ച് ചുംബനം നൽകുന്നത് പതിവാണ്. അത് ഏത് ദേശത്തായാലും. എയർപോർട്ടുകളിലും റെയിൽവേ സ്റ്റേഷനിസും ഇത് സാധാരണ കാഴ്ചയാണ്. എന്നാൽ ആലിം​ഗനത്തിനും വിട പറയലിനും സമയപരിധി നിശ്ചയിച്ച എയർപോട്ടും ഉണ്ട്. ഇവിടെ പരമാവധി ആലിംഗന സമയം 3 മിനിറ്റ് എന്ന് ബോർഡും വെച്ചിട്ടുണ്ട്. കൂടുതൽ സമയം യാത്ര പറയാൻ ആ​ഗ്രഹിക്കുന്നവർ കാർ പാർക്ക് ഏരിയ ഉപയോഗിക്കണമെന്നും അധികൃതരുടെ നിർദ്ദേശമുണ്ട്. ന്യൂസിലൻഡിലെ ഡുനെഡിൻ എയർപോർട്ടിലാണ് ഇത്തരം നിയന്ത്രണം.

ഡുനെഡിൻ എയർപോർട്ട് സിഇഒ ഡാനിയൽ ഡി ബോണോ റേഡിയോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ മൂന്ന് മിനിറ്റിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരുന്നു. വിമാനത്താവളങ്ങൾ “വൈകാരിക ഹോട്ട്‌സ്‌പോട്ടുകൾ” ആണ്. 20 സെക്കൻഡ് ആലിംഗനത്തിന് “സ്നേഹ ഹോർമോണായ” ഓക്സിടോസിൻ പുറപ്പെടുവിക്കാൻ കഴിയും. ആളുകൾ കൂടുതൽ നേരം അവിടെ നിന്നാൽ സഹയാത്രികർക്ക് ബുദ്ധിമുട്ടാകും. കൂടുതൽ യാത്രക്കാർക്ക് യാത്ര പറയാൻ സ്ഥലവും സമയവും ലഭിക്കുമെന്നും ഡി ബോണോ കൂട്ടിച്ചേർത്തു.

ഡുനെഡിൻ എയർപോർട്ടിന്റെ പാർക്കിംഗ് സ്ഥലം 15 മിനിറ്റ് സൗജന്യ പാർക്കിം​ഗ് അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു, വർഷങ്ങളായി ഞങ്ങളുടെ ടീം രസകരമായ ചില കാര്യങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും ഡാനിയൽ പറഞ്ഞു.

 

Tags: airporttimeHugging
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies