ഓരോ ക്ലിക്കിലും പതിഞ്ഞത് കൊൽക്കത്ത നഗരത്തിന്റെ വിവിധ ആംഗിളിലുള്ള ചിത്രങ്ങൾ; ഹുഗ്ലി നദിയിൽ തോണി സവാരി നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി
കയ്യിൽ ക്യാമറ, ഓരോ ക്ലിക്കിലും പതിഞ്ഞത് കൊൽക്കത്ത നഗരത്തിന്റെ വിവിധ ആംഗിളിലുള്ള ചിത്രങ്ങൾ...ചരിത്രമുറങ്ങുന്ന കൊൽക്കത്തയുടെ ആത്മാവിലൂടെ ഒഴുകുന്ന ഹുഗ്ലി നദിയിൽ തോണി സവാരി നടത്തിയ പ്രധാനമന്തിയുടെ ദൃശ്യങ്ങൾ ...

