ഓരോ ക്ലിക്കിലും പതിഞ്ഞത് കൊൽക്കത്ത ന​ഗരത്തിന്റെ വിവിധ ആം​ഗിളിലുള്ള ചിത്രങ്ങൾ; ഹു​ഗ്ലി നദിയിൽ തോണി സവാരി നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓരോ ക്ലിക്കിലും പതിഞ്ഞത് കൊൽക്കത്ത ന​ഗരത്തിന്റെ വിവിധ ആം​ഗിളിലുള്ള ചിത്രങ്ങൾ; ഹു​ഗ്ലി നദിയിൽ തോണി സവാരി നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2026, 12:46 pm IST
Facebook
Twitter
WhatsAppTelegram

കയ്യിൽ ക്യാമറ, ഓരോ ക്ലിക്കിലും പതിഞ്ഞത് കൊൽക്കത്ത ന​ഗരത്തിന്റെ വിവിധ ആം​ഗിളിലുള്ള ചിത്രങ്ങൾ…ചരിത്രമുറങ്ങുന്ന കൊൽക്കത്തയുടെ ആത്മാവിലൂടെ ഒഴുകുന്ന ഹു​ഗ്ലി നദിയിൽ തോണി സവാരി നടത്തിയ പ്രധാനമന്തിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയുടെ മനം കവരുകയാണ്. തെരഞ്ഞടുപ്പ് പ്രചരണത്തിന്റെ തിരക്കുകൾ മാറ്റിവച്ചാണ് പ്രധാനമന്ത്രി ഹു​ഗ്ലിയിലൂടെ പ്രഭാതയാത്ര നടത്തിയത്.

ഹൗറ പാലത്തിന്റെയും വിദ്യാനഗർ സേതുവിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രധാനമന്ത്രി, ബം​ഗാളിന്റെ വികസനത്തിനും അഭിവൃദ്ധിക്കുമായി കൂടെയുണ്ടാവുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

For every Bengali, the Ganga occupies a very special place. One can say that the Ganga flows through the soul of Bengal. Her divine waters carry the timeless spirit of an entire civilisation.

This morning in Kolkata, I spent some time on the banks of the Hooghly river, an… pic.twitter.com/I3Y0gsFl3E

— Narendra Modi (@narendramodi) April 24, 2026

‘ ബംഗാളിന്റെ ആത്മാവിലൂടെയാണ് ഗംഗ ഒഴുകുന്നത്. അതിനാൽ ഓരോ ബം​ഗാളിയുടെ ഹൃദയത്തിലും ഗംഗയ്‌ക്ക് വളരെ സവിശേഷമായ സ്ഥാനമുണ്ട്. ​ഗം​ഗയുടെ ദിവ്യജലം ബം​ഗാളിന്റെ ചരിത്രവും പൗരാണികവുമായി ചൈതന്യം വഹിച്ചാണ് ഒഴുകുന്നത്. ഇന്ന് രാവിലെ കൊൽക്കത്തയിൽ, ഹൂഗ്ലി നദിയുടെ തീരത്ത് കുറച്ച് സമയം ചെലവഴിച്ചു. ഗംഗാ മാതാവിനോടുള്ള കടപ്പാട് പ്രകടിപ്പിക്കാനുള്ള അവസരമായി ഇതിനെ കാണുന്നു’, എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

പുണ്യനദിയുടെ തീരത്ത് വള്ളക്കാരുമായും പ്രഭാര സവാരിക്കാരുമായും സംവദിക്കുന്ന ദൃശ്യങ്ങളും പ്രധാനമന്ത്രി പങ്കുവച്ചു. മെയ് നാലിന് ബംഗാൾ വികസനത്തിന്റെ പുതിയൊരു പുലരിയിലേക്ക് ഉണരുമെന്ന പ്രതീക്ഷയാണ് പ്രധാനമന്ത്രിയുടെ പ്രഭാത സന്ദർശനം നൽകുന്നത്.

Tags: bengal electionpm modiHugli river
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies