ഇന്ത്യ ഏറ്റവും മികച്ച ആതിഥേയർ; വീട്ടിലെത്തിയ അനുഭൂതി; ഒരു കുടുംബമെന്ന പ്രതീതിയാണ് ഭാരതം നൽകുന്നത്: അർജന്റൈൻ അംബാസിഡർ
ലക്‌നൗ: സ്വന്തം വീട്ടിലെത്തുന്ന പ്രതീതിയാണ് ഭാരതം സമ്മാനിക്കുന്നതെന്ന് ഇന്ത്യയുടെ അർജന്റൈൻ അംബാസിഡർ ഡോ. ഹ്യൂഗോ ജാവിയേർ ഗോബി. ശനിയാഴ്ച വാരാണസിയിൽ നടന്ന ജി 20 കൾച്ചർ വർക്കിംഗ് ...