ഇന്ത്യ ഏറ്റവും മികച്ച ആതിഥേയർ; വീട്ടിലെത്തിയ അനുഭൂതി; ഒരു കുടുംബമെന്ന പ്രതീതിയാണ് ഭാരതം നൽകുന്നത്: അർജന്റൈൻ അംബാസിഡർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ ഏറ്റവും മികച്ച ആതിഥേയർ; വീട്ടിലെത്തിയ അനുഭൂതി; ഒരു കുടുംബമെന്ന പ്രതീതിയാണ് ഭാരതം നൽകുന്നത്: അർജന്റൈൻ അംബാസിഡർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 07:35 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: സ്വന്തം വീട്ടിലെത്തുന്ന പ്രതീതിയാണ് ഭാരതം സമ്മാനിക്കുന്നതെന്ന് ഇന്ത്യയുടെ അർജന്റൈൻ അംബാസിഡർ ഡോ. ഹ്യൂഗോ ജാവിയേർ ഗോബി. ശനിയാഴ്ച വാരാണസിയിൽ നടന്ന ജി 20 കൾച്ചർ വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിൽ പങ്കെടുത്തതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഏറ്റവും മികച്ച ആതിഥേയരാണ് ഇന്ത്യ. ഭാരതത്തിലേക്ക് വന്നാൽ കേവലം സ്വീകരിക്കപ്പെടുക മാത്രമല്ല, സ്വന്തം വീട്ടിലെത്തിയ അനുഭൂതിയാണ് ലഭിക്കുക. ഒരു കുടുംബത്തിലെ അംഗങ്ങളെന്ന പ്രതീതിയാണ് ഇന്ത്യ നൽകുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. കൂടാതെ വാരാണസിയിൽ ചേർന്ന സാംസ്‌കാരിക കൂട്ടായ്മ എല്ലാ അർത്ഥത്തിലും വലിയ വിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അർജന്റീനയുടെ അംബാസിഡർക്ക് പുറമേ, ഇന്ത്യ ബ്രിട്ടീഷ് കൗൺസിലിന്റെ ആർട്‌സ് ഡയറക്ടർ ജോനാഥൻ കെന്നഡിയും ഭാരതത്തിന്റെ ആതിഥ്യമര്യാദയെ പ്രശംസിച്ചു. വളരെ മനോഹരമായാണ് ഇന്ത്യ ജി-20 അദ്ധ്യക്ഷത വഹിക്കുന്നതെന്നും ഭാരതത്തിലെത്തിയ ഓരോ പ്രതിനിധിയും ഇവിടം ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാരാണസിയുടെ പ്രത്യേകതകളും വിനോദങ്ങളുമെല്ലാം അടുത്തറിയാൻ കഴിഞ്ഞുവെന്നും കെന്നഡി കൂട്ടിച്ചേർത്തു.

Tags: VaranasiargentinaG-20 presidencyIndiaFEATURED2Hugo Javier Gobbi
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies