“നിങ്ങളുടെ ധീരതയ്‌ക്ക് പകരം വെയ്‌ക്കാനില്ല,” അതിർത്തിയിലെ വനിതാ ബിഎസ്എഫ് സൈനികരുമായി സംവദിച്ച് നടി ഹുമ ഖുറേഷി:വീഡിയോ
ശ്രീനഗർ: ആർഎസ് പുരയിലെ ഇന്ത്യ-പാക് അതിർത്തി സന്ദർശിച്ച് ബോളിവുഡ് നടി ഹിമ ഖുറേഷി. അതിർത്തിയിലെ ബിഎസ്എഫ് വനിതാ സൈനികരുമായും നടി കൂടിക്കാഴ്‌ച നടത്തി. ബിഎസ്എഫുമായി സഹകരിച്ച് ടൂറിസം ...

