"നിങ്ങളുടെ ധീരതയ്ക്ക് പകരം വെയ്ക്കാനില്ല," അതിർത്തിയിലെ വനിതാ ബിഎസ്എഫ് സൈനികരുമായി സംവദിച്ച് നടി ഹുമ ഖുറേഷി:വീഡിയോ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“നിങ്ങളുടെ ധീരതയ്‌ക്ക് പകരം വെയ്‌ക്കാനില്ല,” അതിർത്തിയിലെ വനിതാ ബിഎസ്എഫ് സൈനികരുമായി സംവദിച്ച് നടി ഹുമ ഖുറേഷി:വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2025, 05:12 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ആർഎസ് പുരയിലെ ഇന്ത്യ-പാക് അതിർത്തി സന്ദർശിച്ച് ബോളിവുഡ് നടി ഹിമ ഖുറേഷി. അതിർത്തിയിലെ ബിഎസ്എഫ് വനിതാ സൈനികരുമായും നടി കൂടിക്കാഴ്‌ച നടത്തി. ബിഎസ്എഫുമായി സഹകരിച്ച് ടൂറിസം വകുപ്പ് ഒക്‌ട്രോയ് പോസ്റ്റിൽ സംഘടിപ്പിച്ച ഒരു സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ് അവർ.

പരിപാടിയിൽ കശ്മീരിലെ വിനോദ സഞ്ചാരമേഖലയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും ആളുകൾ കശ്മീർ സന്ദർശിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. “ഭീകരവാദം ജയിക്കാൻ അനുവദിക്കരുത്. ജമ്മു കശ്മീരിലേക്ക് വരൂ, യാത്രക്കാരായി വരൂ, വിശ്വാസികളായി മടങ്ങൂ,” അവർ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താൻ ശക്തമായ തിരിച്ചടി നൽകിയ ഇനിടാൻ സൈന്യത്തെയും ബിഎസ്എഫ് ജവാന്മാരെയും ഹുമ ഖുറേഷി പ്രശംസിച്ചു.

“ഇന്ന് ഇവിടെ വന്ന് നമ്മുടെ സൈനികരുമായി, പ്രത്യേകിച്ച് ജീവൻ പോലും വകവയ്‌ക്കാതെ നമ്മുടെ അതിർത്തികളിൽ കാവൽ നിൽക്കുന്ന വനിതാ സൈനികരുമായി സംവദിക്കാൻ അവസരം നൽകിയതിന് നന്ദി. നിങ്ങൾ നമ്മുടെ അതിർത്തികൾ സംരക്ഷിക്കുന്നത് എത്ര ഭാഗ്യമാണെന്ന് ഞാൻ ഒരിക്കൽ കൂടി മനസിലാക്കി,” അവർ പറഞ്ഞു.

 

View this post on Instagram

 

A post shared by Huma Qureshi (@iamhumaq)

തന്റെ യാത്രയിൽ നിന്നുള്ള ഒരു വീഡിയോ മോണ്ടേജും അവർ ഹുമ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചു. ഇന്ത്യ-പാക് സംഘർഷങ്ങളെത്തുടർന്ന് അന്താരാഷ്‌ട്ര അതിർത്തിയിൽ നാശനഷ്ടങ്ങളുണ്ടായ കുടുംബങ്ങളെ സന്ദർശിക്കുന്ന നടിയുടെ ചിത്രങ്ങളും പോസ്റ്റിലുണ്ട്.

Tags: BSFjammu and kashmirHuma Qureshi
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies