സംസ്ഥാനത്ത് അവയവക്കച്ചവടം; കൊച്ചിയിലെ പ്രധാന ആശുപത്രിയിലടക്കം ഇഡി റെയ്ഡ്; കൊല്ലത്തെ ഇടനിലക്കാരന്റെ വീട്ടിലും പരിശോധന
കൊച്ചി: സംസ്ഥാനത്ത് അവയവക്കച്ചവടത്തിൽ അഞ്ച് കേന്ദ്രങ്ങളിൽ ഇഡി പരിശോധന. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കാസർഗോഡ് ജില്ലകളിലെ ആശുപത്രികളിലാണ് റെയ്ഡ്. കൊച്ചിയിലെ പ്രധാന ആശുപത്രികളിലും റെയ്ഡ് ...



