ഒരുമാസത്തിനിടെ ഹിന്ദുക്കൾക്കെതിരെ 10 ലധികം അതിക്രമങ്ങൾ; പാകിസ്താന്റെ ന്യൂനപക്ഷ പീഡനങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നത് ഇന്ത്യ: എസ് ജയശങ്കർ
ന്യൂഡൽഹി: പാകിസ്താനിലെ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും ഇന്ത്യ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. രാജ്യം ഈ വിഷയം അന്താരാഷ്ട്ര തലത്തിൽ ഉന്നയിച്ചതായും ഐക്യരാഷ്ട്രസഭയിൽ നിലപാട് ആവർത്തിച്ചുവെന്നും ...