ബംഗ്ലാദേശിലേക്ക് യുഎൻ വസ്തുതാന്വേഷണ സംഘം; പ്രതിഷേധത്തിനിടയിലെ മരണങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും അന്വേഷിക്കും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബംഗ്ലാദേശിലേക്ക് യുഎൻ വസ്തുതാന്വേഷണ സംഘം; പ്രതിഷേധത്തിനിടയിലെ മരണങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും അന്വേഷിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 10:52 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: സംവരണ ക്വാട്ടയുടെ പേരിൽ ആഴ്ചകളോളം നടന്ന പ്രതിഷേധങ്ങളിലും സംഘർഷങ്ങളും ഷെയ്ഖ് ഹസീന സർക്കാരിന്റെ രാജിക്ക് ശേഷമുണ്ടായ അക്രമങ്ങളെക്കുറിച്ചും അന്വേഷിക്കാൻ യുഎൻ വസ്തുതാന്വേഷണ സംഘം ബംഗ്ലാദേശിലേക്ക്. അക്രമങ്ങളിൽ സംഭവിച്ച മരണങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളുമാകും സംഘം പ്രധാനമായും പരിശോധിക്കുക.

രാജ്യത്ത് നടക്കുന്ന വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് സംഘമെത്തുന്നതെന്ന് യുഎൻ അധികൃതർ പറഞ്ഞു. ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെ ബംഗ്ലാദേശിൽ വ്യാപകമായി ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം നടക്കുന്നതിനിടെയാണ് യുഎൻ സംഘം എത്തുന്നത്.

1971 ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷം ഇതാദ്യമായാണ് യുഎൻ ബംഗ്ലാദേശിലേക്ക് വസ്തുതാന്വേഷണ സംഘത്തെ അയയ്‌ക്കുന്നത്. രാജ്യത്തെ ക്രമസമാധാന നില അത്രയേറെ വഷളായി എന്നതിന്റെ സൂചനയാണിതെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടി. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യയിലെത്തിയതിന് പിന്നാലെ ഓഗസ്റ്റ് 8 ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ ഇടക്കാല ഗവൺമെന്റ് അധികാരമേറ്റിരുന്നു.

The United Nations is sending a UN fact finding team next week to probe atrocities committed during the Student Revolution in July and early this month.

UN human rights chief Volker Turk announced the move when he called Chief Adviser Professor Muhammad Yunus late Wednesday.

— Chief Adviser of the Government of Bangladesh (@ChiefAdviserGoB) August 15, 2024

 

യുഎൻ സംഘത്തിന്റെ വരവ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് എക്‌സിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചതായും സർക്കാർ വ്യക്തമാക്കി. ജൂലൈ പകുതി മുതൽ ആരംഭിച്ച സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ 500ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. അതിനിടെ ബംഗ്ലാദേശിലെ അന്തരാഷ്‌ട്ര ക്രൈം ട്രൈബ്യൂണലിന്റെ അന്വേഷണ ഏജൻസിക്ക് ഷെയ്ഖ് ഹസീനയ്‌ക്കും മറ്റ് 8 പേർക്കുമെതിരെ വംശഹത്യയും മനുഷ്യാവകാശ ലംഘനങ്ങളുമാരോപിച്ച് പരാതി ലഭിച്ചു.

Tags: Sheikh HasinaBangladesh protestUN fact-finding teamhuman rights abuses
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies