human spacelift - Janam TV

human spacelift

ഗഗന്‍യാന്‍: അതിവേഗ ആശയവിനിമയത്തിനായി ജര്‍മ്മനിയുമായി കൈകോര്‍ത്ത് ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ചരിത്രപരമായ 'ഗഗന്‍യാന്‍' ദൗത്യത്തിന് കരുത്തേകാന്‍ ഐഎസ്ആര്‍ഒ പുതിയ ചുവടുവെക്കുന്നു. ദൗത്യത്തിന്റെ സുരക്ഷയും കൃത്യതയും ഉറപ്പാക്കുന്നതിനായി ജര്‍മ്മനിയിലെ ഡാംസ്റ്റാഡിലുള്ള യൂറോപ്യന്‍ സ്പേസ് ...