വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ, നാല് പേർ അറസ്റ്റിൽ
തിരുവനന്തപുരം: വിദേശ വനിതകളെ അനധികൃതമായി തലസ്ഥാനത്ത് എത്തിച്ച് പെൺവാണിഭം നടത്തിയെന്ന കേസിൽ നാല് പേരെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ രണ്ട് മലയാളികളും രണ്ട് തായ്ലാൻഡ് ...


