ഡിസ്പ്ലേ ഇല്ല, ലേസർ പ്രൊജക്ഷൻ മാത്രം; വസ്ത്രത്തിൽ ധരിക്കാവുന്ന എഐ പിൻ ഔദ്യോഗികമായി പുറത്തിറക്കി ഹ്യുമേൻ
എഐ സങ്കേതിക വിദ്യയിലൂടെ നിർമ്മിച്ച ഉപകരണവുമായി ഹ്യുമേൻ. എഐ പിൻ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തെ കുറിച്ച് ഇതിന് മുൻപ് തന്നെ ഹ്യുമേൻ എഐ സഹസ്ഥാപകനും ചെയർമാനുമായ ...