hunger strike - Janam TV
Friday, November 7 2025

hunger strike

ഇനിയും വിശപ്പ് സഹിക്കാൻ വയ്യ; ജയിലിനുള്ളിലെ നിരാഹാര സമരം അവസാനിപ്പിച്ച് ഭീകരൻ യാസിൻ മാലിക്ക്- Yasin Malik ends hunger strike

ന്യൂഡൽഹി: ജയിലിനുള്ളിലെ നിരാഹാര സമരം അവസാനിപ്പിച്ച് ഭീകരൻ യാസിൻ മാലിക്ക്. ദിവസങ്ങൾ പിന്നിട്ടിട്ടും യാസിൻ നൽകിയ അപേക്ഷ കേന്ദ്രസർക്കാർ പരിഗണിക്കാതിരുന്ന സാഹചര്യത്തിലാണ് സ്വമേധയാ സമരം അവസാനിപ്പിച്ചത്. 10 ...

‘ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല‘: ജയിലിൽ നിരാഹാര സമരവുമായി ഭീകരവാദക്കേസ് പ്രതി യാസിൻ മാലിക്- Yasin Malik on hunger strike

ന്യൂഡൽഹി: തിഹാർ ജയിലിൽ നിരാഹാര സമരം ആരംഭിച്ച്, ഭീകരവാദ കേസിൽ ശിക്ഷ അനുഭവിക്കുന്ന വിഘടനവാദി നേതാവ് യാസിൻ മാലിക്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തനിക്കെതിരായ തട്ടിക്കൊണ്ട് പോകൽ ...

വിചാരണ വേഗത്തിലാക്കണം; ജയിലിനുള്ളിൽ നിരാഹാര സമരവുമായി പാക് ഭീകരൻ; ആശുപത്രിയിലേക്ക് മാറ്റി

ഹുബ്ബലി: പാകിസ്താനിൽ ജയിലിനുള്ളിൽ നിരാഹാര സമരം കിടന്ന പാകിസ്താനി ഭീകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹുബ്ബലിയിലെ കിംസ് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. പാകിസ്താനി സ്വദേശിയായ മുഹമ്മദ് ഫഹദ് എന്നയാളാണ് ...

ശമ്പളമില്ല; ഗവിയിൽ പട്ടിണി സമരം ആരംഭിച്ച് തോട്ടം തൊഴിലാളികൾ

പത്തനംതിട്ട : ഗവിയിൽ പട്ടിണി സമരം ആരംഭിച്ച് തോട്ടം തൊഴിലാളികൾ. മുടങ്ങിയ ശമ്പളം വിതരണം ചെയ്യണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സമരത്തിനിടെ വനം വികസന കോർപ്പറേഷൻ അധികാരികളെ ...

അറിവില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം ; അനുപമ ഇന്ന് സിഡബ്ല്യൂസിയ്‌ക്ക് മുൻപിൽ ഹാജരാകും

തിരുവനന്തപുരം : അറിവില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയും എസ്എഫ്‌ഐ നേതാവുമായ അനുപമ ഇന്ന് സിഡബ്ല്യുസിയ്ക്ക് മുൻപിൽ ഹാജരാകും. രാവിലെ 11 മണിയ്ക്ക് ഹാജരാകണമെന്ന് ...

കൊറോണയെക്കുറിച്ച് വാർത്ത നൽകി; ഭരണകൂടത്തിന്റെ വീഴ്ചകൾ തുറന്നുകാട്ടി; ചൈനീസ് സർക്കാർ ജയിലിലടച്ച മാദ്ധ്യമ പ്രവർത്തക ഗുരുതരാവസ്ഥയിൽ

ബെയ്ജിംഗ് : ചൈനീസ് സർക്കാരിനെതിരെ നിരാഹാര സമരം തുടരുന്ന മാദ്ധ്യമ പ്രവർത്തകയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. മാദ്ധ്യമ പ്രവർത്തകയുടെ കുടുംബാംഗങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുൻ അഭിഭാഷക ...