അറിവില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം ; അനുപമ ഇന്ന് സിഡബ്ല്യൂസിയ്ക്ക് മുൻപിൽ ഹാജരാകും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അറിവില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം ; അനുപമ ഇന്ന് സിഡബ്ല്യൂസിയ്‌ക്ക് മുൻപിൽ ഹാജരാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2021, 07:03 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : അറിവില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയും എസ്എഫ്‌ഐ നേതാവുമായ അനുപമ ഇന്ന് സിഡബ്ല്യുസിയ്‌ക്ക് മുൻപിൽ ഹാജരാകും. രാവിലെ 11 മണിയ്‌ക്ക് ഹാജരാകണമെന്ന് അനുപമയ്‌ക്ക് ഡിഡബ്ല്യൂസി നിർദ്ദേശം നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സമർപ്പിക്കാനും അനുപമയോട് നിർദ്ദേശിച്ചിട്ടുണ്ട്.

അനുപമയുടെ ഹർജിയിൽ കേസ് എടുത്ത വഞ്ചിയൂർ കുടുംബ കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. സംഭവത്തിൽ തുടർ നടപടി സ്വീകരിക്കാനും കോടതി സിഡബ്ലുസിയോട്  ആവശ്യപ്പെട്ടിരുന്നു.

അതേസമയം ശിശുക്ഷേമ സമിതിയ്‌ക്ക് മുൻപിൽ അനുപമയുടെ നിരാഹാര സമരം അഞ്ചാം ദിവസവും തുടരുകയാണ്. ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എൻ സുനന്ദയേയും ശിശുക്ഷേമ ജനറൽ സെക്രട്ടറി ഷിജു ഖാനേയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമയുടെ സമരം. ചട്ടങ്ങൾ പാലിക്കാതെയാണ് ഇരുവരും ചേർന്ന് കുട്ടിയെ ദത്തു നൽകിയതെന്നാണ് അനുപമയുടെ ആരോപണം. അതിനാൽ ഇരുവരെയും മാറ്റി നിർത്തി കേസ് അന്വേഷിക്കണമെന്നാണ് അനുപമയുടെ ആവശ്യം.

ഈ ആവശ്യം ആരോഗ്യമന്ത്രി വീണാ ജോർജിന് മുൻപിലും അനുപമ ഉന്നയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതേ തുടർന്നാണ് സമരം ആരംഭിച്ചത്.

Tags: CourtProteststrikeanupamacwchunger strikesummons
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies