മണിക്കൂറിൽ 240 കിലോമീറ്റർ വേഗത; രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ്; ഒരു ദ്വീപിനെ തന്നെ തൂത്തെടുത്ത് ‘ബെറിൽ’
ലോകത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ് ബെറിൽ ചുഴലിക്കാറ്റിൽ കരീബിയൻ രാജ്യങ്ങൾ വിറങ്ങലിച്ചിരിക്കുകയാണ്. ദുരിതം വിതച്ച ചുഴലിക്കാറ്റ് ജമൈക്കൻ തീരത്തേക്ക് അടുക്കുകയാണ്. കൊടുങ്കാറ്റിന്റെ ഏറ്റവും ...


