Hybrid Ganja - Janam TV
Friday, November 7 2025

Hybrid Ganja

വിയറ്റ്നാമിലേക്ക് പോയത് രണ്ടാഴ്ച മുൻപ്; ആറര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി അബ്ദുൽ സമദ് പിടിയിൽ; നെടുമ്പാശ്ശേരിയിൽ വൻ ലഹരി വേട്ട

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. ആറര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി അബ്ദുൽ സമദാണ് പിടിയിലായത്. ബാങ്കോക്കിൽ നിന്നാണ് ഇയാൾ കൊച്ചിയിൽ എത്തിയത്. ഇന്ന് ...

വല്ലാത്ത ഹോബി, കഞ്ചാവ് ആൽബം; ഹൈബ്രിഡ് ഇനത്തിന്റെ കളക്ഷൻ: കൂടെ എൽഎസ്എഡി സ്റ്റാമ്പുകളും: കൊല്ലത്ത് യുവാവ് പിടിയിൽ

കൊല്ലം : ഏഴിനം ഹൈബ്രിഡ് കഞ്ചാവും എൽഎസ്എഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ .ഉപയോഗശേഷം യുവാവ് ഹൈബ്രിഡ് കഞ്ചാവുകൾ കവറുകളിലാക്കി പേരെഴുതി ആൽബം പോലെയാക്കി സൂക്ഷിക്കുകയായിരുന്നു. കൊല്ലം കല്ലുംതാഴം ...

മറൈൻ ഡ്രൈവിലെ ഫ്ലാറ്റ് ലഹരിയുടെ കേന്ദ്രം;  ചോദ്യം ചെയ്യലിന് ഹാജരാകണം; സമീർ താഹിറിന് എക്സൈസ് നോട്ടീസ് 

കൊച്ചി: ഛായാഗ്രാഹകൻ സമീർ താഹിറിന് എക്സൈസ് നോട്ടീസ്. കൊച്ചി ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു കൊണ്ടാണ്  നോട്ടീസ് അയച്ചിരിക്കുന്നത്. സമീർ താഹിറിൻ്റെ മറൈൻ ...

സിനിമയിൽ ചെറിയ വേഷം ചെയ്ത് ജീവിക്കുന്നവരാണേ…..!! ഖാലിദ് റഹ്മാന്റെയും അഷ്റഫ് ഹംസയുടെയും തട്ടിപ്പ് പൊളിച്ചത് ഗൂഗിൾ ലൈൻസ്

കൊച്ചി: പ്രശസ്ത സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ചാണ് ഹൈബ്രിഡ് കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. ​ഛായാ​ഗ്രാഹകൻ സമീർ താഹിറയുടെ ഉടമസ്ഥതയിലുള്ളതാണ് ഗോശ്രീ ...

ബം​ഗളൂരുവിലെ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിലാണ്; ഒരു മണിക്കൂറിനകം തിരിച്ച് പോകണമെന്ന് ഷൈൻ ടോം ചാക്കോ; ചോദ്യമുനയിൽ താരങ്ങൾ

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻമാരായ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ചോ​ദ്യം ചെയ്യലിന് ഹാജരായി. ബം​ഗളൂരുവിലെ ഡി അഡിക്ഷൻ സെന്ററിൽ നിന്നാണ് ഷൈൻ ...

ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ അടക്കം 3 പേർ പിടിയിൽ; അറസ്റ്റിലായത് ‘ആലപ്പുഴ ജിംഖാന’ സംവിധായകൻ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമാ സംവിധായകരടക്കം മൂന്ന് പേരെ പിടികൂടി എക്സൈസ്. സംവിശ്യകൻ ഖാലിദ് റഹ്‌മാൻ, അഷ്‌റഫ് ഹംസ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് ...

കൊച്ചിയിൽ നിന്ന് ​ഗൾഫിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമം; പിടിച്ചെടുത്തത് 5 കോടിയുടെ ലഹരി, മലപ്പുറം സ്വദേശിയെ വലയിലാക്കി കസ്റ്റംസ്

എറണാകുളം : നെടുമ്പാശേരി വിമാനത്താവളത്തിൽ അഞ്ചര കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കൊച്ചിയിൽ നിന്ന് ​ഗൾഫിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിക്കവെയാണ് മലപ്പുറം സ്വദേശി പിടിയിലായത്. ...

‘ഹൈബ്രിഡ്’ തുളസി; 35 ലക്ഷം രൂപയുടെ കഞ്ചാവുമായി പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഞ്ചാവ് വേട്ട. ബാങ്കോക്കിൽ നിന്ന് തായ് എയർവവെയ്സിൽ കൊച്ചിയിലെത്തിയ തമിഴ്നാട് സ്വദേശിനി തുളസിയിൽ നിന്ന് 1,190 ഗ്രാം ഹൈബ്രി‍ഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ ...

സിനിമാ താരങ്ങളുമായി ബന്ധം തസ്ലീമയ്‌ക്ക്; മുഖ്യ ഇടപാടുകാരൻ സുൽത്താൻ; നടന്മാർക്ക് നോട്ടീസ് അയക്കുമെന്ന് എക്സൈസ്

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട അന്വേഷണം സിനിമാ താരങ്ങളിലേക്ക്. അറസ്റ്റിലായ തസ്ലീമ സുൽത്താന്റെ മൊഴിയിലുള്ള താരങ്ങൾക്ക് നോട്ടീസ് നൽകുമെന്ന് എക്സൈസ് അറിയിച്ചു. ഷൈൻ ടോം ചാക്കോയ്ക്കും ...

ഹൈബ്രിഡ് കഞ്ചാവ് മലേഷ്യയിൽ നിന്ന് എത്തിച്ചത് തസ്ലീമയുടെ ഭർത്താവ്; സുൽത്താൻ അറസ്റ്റിലായത് തായ്ലൻഡിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാൾ കൂടി പിടിയിൽ. നേരത്തെ അറസ്റ്റിലായ തസ്ലീമയുടെ ഭർത്താവ് സുൽത്താനെയാണ് എക്സൈസ് പിടികൂടിയത്. ചെന്നൈയിലെ എന്നൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്. ലഹരിക്കടത്തുമായി ...

എല്ലാം പെട്ടെന്നായിരുന്നു!! ജാമ്യാപേക്ഷ പിൻവലിച്ച് ശ്രീനാഥ് ഭാസി

ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പിൻവലിച്ച് നടൻ ശ്രീനാഥ് ഭാസി. ​ഹൈബ്രിഡ് കഞ്ചാവ് കേസിൽ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ശ്രീനാഥ് ഭാസി ...

അറസ്റ്റ് തടഞ്ഞില്ല; എക്സൈസിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി നൽകിയ മുൻകൂർ ജാമ്യ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. കേസിൽ എക്സൈസിന്റെ റിപ്പോർട്ട് തേടിയ സിംഗിൾ ബെഞ്ച്, ...

അറസ്റ്റിന് സാധ്യത; മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ശ്രീനാഥ് ഭാസി. മുൻകൂർ ജാമ്യാപേക്ഷയാണ് നൽകിയിരിക്കുന്നത്. കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്ലീമയുടെ മൊഴിയിൽ ശ്രീനാഥ് ഭാസി അടക്കമുള്ളവരുടെ ...

ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും വീണ്ടും വെട്ടിൽ; ലഹരി നൽകിയെന്ന് തസ്ലീമയുടെ മൊഴി; ഹൈബ്രിഡ് കഞ്ചാവ് കേസിൽ അന്വേഷണം സിനിമാതാരങ്ങളിലേക്ക്

ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണം സിനിമാതാരങ്ങളിലേക്ക്. ഒന്നരക്കോടിയുടെ കഞ്ചാവുമായി പിടിയിലായ തസ്ലീമ സുൽത്താനിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് നീക്കം. നടന്മാരായ ഷൈൻ ...

ഒന്നരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; തസ്ലീമയും ഫിറോസും എക്സൈസ് പിടിയിൽ

ആലപ്പുഴയിൽ വൻ കഞ്ചാവ് വേട്ട. ഒന്നരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച സംഭവത്തിൽ യുവതി അടക്കം 2 പേർ പിടിയിലായി. ഇവരിൽ നിന്ന് മൂന്ന് കിലോ കഞ്ചാവാണ് ...

4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; കൊച്ചിയിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഞ്ചാവ് വേട്ട. നാലു കോടിയോളം വില വരുന്ന 15 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടിച്ചെടുത്തത്. രാജസ്ഥാൻ സ്വദേശിനിയും മോഡലുമായ മാൻവി ചൗധരി, ...

ഹൈബ്രിഡ് കഞ്ചാവുമായി മേക്കപ്പ്മാൻ അറസ്റ്റിൽ; ‘RG വയനാടൻ’ പിടിയിലായത് ‘അട്ടഹാസം’ ലൊക്കേഷനിലേക്ക് പോകുന്നതിനിടെ

ഇടുക്കി: ഹൈബ്രിഡ് കഞ്ചാവുമായി മേക്കപ്പ്മാൻ പിടിയിൽ. ആർജി വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ​ഗോപിനാഥാണ് പിടിയിലായത്. ഇടുക്കി മൂലമറ്റം എക്സൈസാണ് ഇയാളെ പിടികൂടിയത്. കാഞ്ഞാറിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. ...

ഹൈബ്രിഡ് കഞ്ചാവ് കടത്ത് ; കൊച്ചിയില്‍ യുവതികള്‍ അറസ്റ്റില്‍; കുടുങ്ങിയത് സഫ റാഷിദ്, ഷസിയ അമർ എന്നിവർ

എറണാകുളം : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 44 ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. മുംബൈ സ്വദേശിനികളായ സഫ റാഷിദ്, ഷസിയ അമർ എന്നിവരാണ് കസ്റ്റംസിന്റെ ...

നാലേകാൽ കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; ബാങ്കോക്കിൽ നിന്നെത്തിച്ചത് മലപ്പുറം സ്വദേശി; കയ്യോടെ പൊക്കി കസ്റ്റംസ്

എറണാകുളം: നെടുമ്പാശേരിയിൽ വൻ ലഹരിവേട്ട. നാലേകാൽ കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. മലപ്പുറം സ്വദേശി ആമിൽ അസാദിന്റെ പക്കൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. ...

മിഠായി പാക്കറ്റിന്റെ മറവിൽ 3.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; മലപ്പുറം സ്വദേശി ഉസ്മാനെ പൊക്കി കസ്റ്റംസ് 

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. മൂന്നര കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവമാണ് കൊച്ചി കസ്റ്റംസ് യൂണിറ്റ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നും തായ് എയർവേയ്സിൽ എത്തിയ ...