ഹൈബ്രിഡ് ഭീകരരായ ഇർഷാദ്, വസീം എന്നിവർ അറസ്റ്റിൽ; റിമോട്ട് കൺട്രോൾ ഐഇഡികൾ പിടിച്ചെടുത്തു
ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ട് ഹൈബ്രിഡ് ഭീകരരെ പിടികൂടി പോലീസ്. കെനുസ ബന്ദിപോറ മേഖലയിൽ നിന്നാണ് രണ്ട് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇർഷാദ് ഗാനേയി എന്ന ഷാഹിദ്, ...