ചാമ്പ്യന്മാരെ മടയിൽ ചെന്ന് ചാമ്പി ബ്ലാസ്റ്റേഴ്സ്; ഹൈദരാബാദിനെതിരെ തകർപ്പൻ ജയം- Blasters beat Hyderabad FC
ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തേരോട്ടം തുടരുന്നു. എവേ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ് സിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ ...






