ഈ ഒരൊറ്റ കിരീടം മതി ബിഎംഡബ്ല്യുവും ഒരു കോടിയും കിട്ടാൻ; ക്രിക്കറ്റ് താരങ്ങൾക്ക് വൻ വാഗ്ദാനവുമായി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ
ഹൈദരാബാദ്: രഞ്ജി ട്രോഫി നേടാനായി ക്രിക്കറ്റ് താരങ്ങൾക്ക് വൻ വാഗ്ദാനം നൽകി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ. അടുത്ത മൂന്നു വർഷത്തിനുള്ളിൽ രഞ്ജി ട്രോഫി നേടിയാൽ ടീമിലെ എല്ലാ ...

