ഈ ഒരൊറ്റ കിരീടം മതി ബിഎംഡബ്ല്യുവും ഒരു കോടിയും കിട്ടാൻ; ക്രിക്കറ്റ് താരങ്ങൾക്ക് വൻ വാഗ്ദാനവുമായി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഈ ഒരൊറ്റ കിരീടം മതി ബിഎംഡബ്ല്യുവും ഒരു കോടിയും കിട്ടാൻ; ക്രിക്കറ്റ് താരങ്ങൾക്ക് വൻ വാഗ്ദാനവുമായി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2024, 05:05 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: രഞ്ജി ട്രോഫി നേടാനായി ക്രിക്കറ്റ് താരങ്ങൾക്ക് വൻ വാഗ്ദാനം നൽകി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ. അടുത്ത മൂന്നു വർഷത്തിനുള്ളിൽ രഞ്ജി ട്രോഫി നേടിയാൽ ടീമിലെ എല്ലാ താരങ്ങൾക്കും ബിഎംഡബ്ല്യു കാർ നൽകുമെന്നാണ് അസോസിയേഷൻ തലവൻ ജഗൻ മോഹൻ റാവുവിന്റെ വാഗ്ദാനം. കൂടാതെ ടീമിന് ഒരു കോടി രൂപയും ലഭിക്കും. താരങ്ങളെ പ്രചോദിപ്പിക്കാൻ വേണ്ടിയാണ് സമ്മാനങ്ങൾ നൽകുന്നതെന്ന് ജഗൻ മോഹൻ റാവു പറഞ്ഞു.

”അടുത്ത സീസണിൽ തന്നെ ലക്ഷ്യം വിജയം കാണണമെന്നില്ല. അതുകൊണ്ടാണ് അവർക്ക് മൂന്ന് വർഷത്തെ സമയം അനുവദിച്ചിരിക്കുന്നത്. ക്രിക്കറ്റിലെ സമഗ്രമായ മാറ്റമാണ് ഞങ്ങളുടെ ലക്ഷ്യം. നിലവിൽ ജിംഖാന ഗ്രൗണ്ടിൽ ഹൈദരാബാദ് ക്രിക്കറ്റ് അക്കാദമി ഓഫ് എക്‌സലൻസ് പ്രവർത്തിക്കുന്നുണ്ട്. വളർന്നു വരുന്ന താരങ്ങൾക്ക് അവരുടെ പ്രദേശത്ത് തന്നെ മികച്ച സൗകര്യങ്ങൾ ഒരുക്കാനായി നാല് സാറ്റലൈറ്റ് അക്കാദമികൾ ആരംഭിക്കാനും പദ്ധതിയുണ്ട്.” ജഗൻ മോഹൻ വ്യക്തമാക്കി.

രണ്ട് തവണയാണ് ഹൈദരാബാദ് രഞ്ജി ട്രോഫി കിരീടം നേടിയിട്ടുള്ളത്. 1937-38, 1986-87 സീസണുകളിലായിരുന്നു ഇത്. നിലവിൽ തിലക് വർമ്മയാണ് രഞ്ജിയിൽ ഹൈദരാബാദിനെ നയിക്കുന്നത്.

Tags: hydrabad cricket association
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies