ആറുവയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി; അയൽവാസിയായ യുവാവിനായി തെരച്ചിൽ തുടർന്ന് പോലീസ്; പ്രതിഷേധവുമായി നാട്ടുകാർ
ഹൈദരാബാദ്: ആറുവയസ്സുള്ള പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി. പ്രതിയായെന്ന് സംശയിക്കുന്ന രാജു എന്ന യുവാവിനായി പോലീസ് തിരച്ചിൽ തുടരുന്നു. നഗരത്തിലെ സൈദാബാദ് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ...


