കാരുണ്യ രൂപമായി പൊലീസുകാരൻ ; രോഗിയെ ആശുപത്രിയിലാക്കി ശസ്ത്രക്രിയയ്ക്ക് പണവും നൽകി ; അഭിനന്ദിച്ച് ഹിമാചൽ മുഖ്യമന്ത്രിയും ഗവർണറും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാരുണ്യ രൂപമായി പൊലീസുകാരൻ ; രോഗിയെ ആശുപത്രിയിലാക്കി ശസ്ത്രക്രിയയ്‌ക്ക് പണവും നൽകി ; അഭിനന്ദിച്ച് ഹിമാചൽ മുഖ്യമന്ത്രിയും ഗവർണറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2020, 02:37 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: രാജ്യം ലോക്ഡൗണിലാണെങ്കിലും തന്റെ മുന്നിലെത്തിയ രോഗിയെ സംരക്ഷിച്ച പോലീസുദ്യോഗസ്ഥന് അഭിന്ദന പ്രവാഹം. ആന്ധ്രപ്രദേശിലെ കുകാത്പ്പള്ളിയെ പോലീസ് ഇന്‍സ്‌പെക്ടറാണ് കാരുണ്യത്തിന്റെ പ്രതിരൂപമായത്. ഹിമാചല്‍ പ്രദേശുകാരനായ 30 വയസ്സുകാരന്‍ ലലിത് കുമാറിനാണ് ലക്ഷ്മീ നാരായണ റെഡ്ഡി സഹായവുമായെത്തിയത്. ലലിതിനെ ആശുപത്രിയിലെത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയക്കായുള്ള 20,000 രൂപ തന്റെ കയ്യില്‍ നിന്നും അടച്ചുമാണ് റെഡ്ഡി മാതൃകയായത്.

ലക്ഷ്മീ നാരായണ റെഡ്ഡിയുടെ സമാനതകളില്ലാത്ത ജീവകാരുണ്യപ്രവര്‍ത്തനത്തിന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് രാം ഠാക്കൂര്‍ നന്ദി അറിയിച്ചുകൊണ്ടുള്ള കത്തയച്ചു. കൂടാതെ ഹിമാചല്‍ ഗവര്‍ണറും ആന്ധ്രാ സ്വദേശിയുമായ ബന്ദാരൂ ദത്താത്രേയയും അഭിനന്ദനം അറിയിച്ചു.

ഹൈദ്രാബാദിലെ മെട്രോ റെയില്‍ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ക്രെയിന്‍ ഡ്രൈവറാണ് ലലിത്. ഏപ്രില്‍ 16ന് അപ്പൻഡിക്സ് രോഗം കാരണം അടിവയറ്റില്‍ കടുത്ത വേദനകാരണം താമസ സ്ഥലത്ത് കുഴഞ്ഞുവീണ ലലിതിനെ സഹപ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനിലേക്കാണ് എത്തിച്ചത്. ലോക്ഡൗണില്‍ വാഹനങ്ങളില്ലാത്തതിനാല്‍ ഉടന്‍ ലക്ഷ്മീനാരായണ റെഡ്ഡി നേരിട്ട് കാര്യങ്ങള്‍ ഏറ്റെടുത്താണ് അടിയന്തിര ചികിത്സ തരപ്പെടുത്തിയത്.

Tags: hydrabad police
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies