തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഹൈഡ്രജൻ ഫ്യുവൽ സെൽ ബസ് നിരത്തിലിറങ്ങി; ഇന്ധന സെൽ വികസിപ്പിച്ചത് ടാറ്റ മോട്ടേഴ്‌സും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും സംയുക്തമായി
ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഓടുന്ന ബസിന്റെ ഫ്‌ളാഗ് ഓഫ് പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി നിർവഹിച്ചു. ഗതാഗതരംഗം ...


