‘പ്രശ്നം കൽത്തൂണുകൾ’; പതിനെട്ടാം പടിയിലെ ഹൈഡ്രോളിക് മേൽക്കൂര തടസം സൃഷ്ടിക്കുന്നു; ഒടുവിൽ പോലീസും പരാതിയുമായി രംഗത്ത്
പത്തനംതിട്ട: പതിനെട്ടാം പടിയിലെ ഹൈഡ്രോളിക് മേൽക്കൂരയ്ക്കെതിരെ പോലീസും രംഗത്ത്. മേൽക്കൂര നിർമ്മിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന കൽത്തൂണുകൾ തീർത്ഥാടകരെ പടി കയറ്റിവിടുന്നതിന് തടസം സൃഷ്ടിക്കുന്നുവെന്നാണ് പോലീസിന്‌റെ പരാതി. ഇക്കാര്യം ദേവസ്വം ...

