ഹൈഡ്രോപോണിക് കഞ്ചാവുമായി മിസ്സിസ് കേരള- 2025 മത്സരാർത്ഥി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിൽ; പിടിയിലായത് ഫസ്റ്റ് റണ്ണർ അപ്പ് ഹർഷ സണ്ണി; പിടിച്ചെടുത്ത് 11 കോടിയിലധികം വിലമതിക്കുന്ന ലഹരി
മുംബൈ: 11 കോടിയിലധികം വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി മുൻ മിസിസ് കേരള മത്സരാർത്ഥി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിൽ. മിസ്സിസ് കേരള ഗ്ലോബൽ 2025 ഫസ്റ്റ് റണ്ണർ അപ്പായ ...

