ഹൈഡ്രോപോണിക് കഞ്ചാവുമായി മിസ്സിസ് കേരള- 2025 മത്സരാർത്ഥി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിൽ; പിടിയിലായത് ഫസ്റ്റ് റണ്ണർ അപ്പ് ഹർഷ സണ്ണി; പിടിച്ചെടുത്ത് 11 കോടിയിലധികം വിലമതിക്കുന്ന ലഹരി
Friday, June 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹൈഡ്രോപോണിക് കഞ്ചാവുമായി മിസ്സിസ് കേരള- 2025 മത്സരാർത്ഥി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിൽ; പിടിയിലായത് ഫസ്റ്റ് റണ്ണർ അപ്പ് ഹർഷ സണ്ണി; പിടിച്ചെടുത്ത് 11 കോടിയിലധികം വിലമതിക്കുന്ന ലഹരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2026, 12:49 pm IST
FacebookTwitterWhatsAppTelegram

മുംബൈ: 11 കോടിയിലധികം വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി മുൻ മിസിസ് കേരള മത്സരാർത്ഥി  മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിൽ. മിസ്സിസ് കേരള ഗ്ലോബൽ 2025 ഫസ്റ്റ് റണ്ണർ അപ്പായ ഹർഷ സണ്ണിയാണ് അറസ്റ്റിലായത്. വയനാട് മാനന്തവാടി സ്വദേശിനിയാണ് യുവതി .

ബാങ്കോക്കിൽ   നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ ഹർഷ സണ്ണിയെ എയർ ഇന്റലിജന് സ് യൂണിറ്റാണ് പിടികൂടിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ പരിശോധനയിൽ  ട്രോളി ബാഗിൽ നിന്നുമാണ് 12 പാക്കറ്റുകളിൽ ഒളിപ്പിച്ച ഹൈഡ്രോപോണിക് കഞ്ചാവ് പിടിച്ചെടുത്ത്.  അന്താരാഷ്‌ട്ര വിപണിയിൽ ഇവയ്‌ക്ക് 11.82 കോടി രൂപയിലധികം വരും.

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ ഗുരുതര വകുപ്പുകൾ പ്രകരമാണ് ഹർഷ സണ്ണിയെ അറസ്റ്റ് ചെയ്തത്. തുടർന്ന്  കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാൻഡ് ചെയ്തു.

ഫസ്റ്റ് റണ്ണർ അപ്പായതിന് പിന്നാലെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വയനാട് മാനന്തവാടി സ്വദേശിനിയാണെന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണെന്നും മാതാപിതാക്കൾ കൂലിപ്പണിക്കാരണെന്നും ഹർഷാ സണ്ണി പറയുന്നുണ്ട്.

Tags: Harsha Sunnyhydroponic cannabis
ShareTweetSendShare

More News from this section

റീ-നീറ്റ് യുജി 2026: പരീക്ഷാ സമയം 15 മിനിറ്റ് വര്‍ദ്ധിപ്പിച്ചു; ചോദ്യപേപ്പറിലും നിര്‍ണായക മാറ്റങ്ങള്‍

കോടികളുടെ നികുതി കുടിശ്ശിക; സിപിഎം പാർട്ടി ഓഫീസുകൾക്ക് ജപ്തി നോട്ടീസ്

വയനാട്ടിൽ ഏഴ് പേർക്ക് കൂടി ഷിഗെല്ല; രോ​ഗബാധിതരുടെ എണ്ണം പതിനാറായി: ഈ വര്‍ഷം ഇതുവരെ 114 പേര്‍ക്ക് ഷിഗല്ലെ സ്ഥിരീകരിച്ചിട്ടുണ്ട്

സര്‍സംഘചാലകിന്റെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത ക്രമീകരണം

മാസപ്പടി കേസ്: ടി. വീണയ്‌ക്ക് വീണ്ടും ഇഡി സമന്‍സ്; ബുധനാഴ്ച ഹാജരാകണം

പാറശാലയിൽ പാറ അടർന്നുവീണ് സ്ത്രീക്ക് പരിക്ക്

Latest News

ഹൈഡ്രോപോണിക് കഞ്ചാവുമായി മിസ്സിസ് കേരള- 2025 മത്സരാർത്ഥി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിൽ; പിടിയിലായത് ഫസ്റ്റ് റണ്ണർ അപ്പ് ഹർഷ സണ്ണി; പിടിച്ചെടുത്ത് 11 കോടിയിലധികം വിലമതിക്കുന്ന ലഹരി

പ്രശസ്ത ഷൂട്ടിംഗ് ഇതിഹാസം ജസ്പാല്‍ റാണ അന്തരിച്ചു

അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി; വെൻ്റിലേറ്ററിലായിരുന്ന വനവാസി യുവാവ് മരിച്ചു

മദ്രസ അധ്യാപകനുമായി വിവാഹം നിശ്ചയിച്ചു; കോളേജ് വിദ്യാർത്ഥിനിയായ 19 കാരി എലിവിഷം കഴിച്ച് ജീവനൊടുക്കി

ബം​ഗ്ലാദേശികൾ വ്യാജരേഖ ഉപയോഗിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് സ്വന്തമാക്കി; നീണ്ടകരയിൽ ഹോട്ടലും നടത്തി; ലൈസൻസിന് 2027 വരെ കാലാവധി

‘എന്റെ അഞ്ച് സഹോദരിമാരും നിരക്ഷരരാണ്, വീട്ടിൽ ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയ ഒരേയൊരാൾ ഞാൻ മാത്രമാണ്’; ഡോ. മാവൂത്തിന്റെ നിയമനത്തിനെതിരെ പ്രതിഷേധിക്കുന്ന വാർത്ത കണ്ടപ്പോൾ വീണ്ടും അംബേദ്കറെയാണ് ഓർത്തത്….

കൊല്ലത്ത് ദേശീയപാത – 183 നാലുവരി പാതയാക്കും; 1,663.15 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ; പ്രാദേശിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുമെന്ന് നിതിൻ ഗഡ്കരി

സി.സി.ടി.വിയില്ലാത്ത റൂമിലേക്ക് വിളിച്ച് വരുത്തി; ശരീരത്തിൽ കടന്ന് പിടിച്ചു; യുവതിക്ക് നേരെ ലൈംഗികാതിക്രമം ഡിടിപിസി സെക്രട്ടറിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies