എല്ലാ രാജ്യങ്ങളേയും സഹായിക്കുന്ന രാജ്യം ; ഇന്ത്യയുടെ സേവനത്തെ വാനോളം പുകഴ്ത്തി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍
ന്യൂയോര്‍ക്ക്: കൊറോണ പ്രതിരോധപ്രവര്‍ത്തനത്തിന് ലോകത്തെ മുഴുവന്‍ രാജ്യങ്ങ ളിലേക്കും സഹായമെത്തിക്കുന്ന ഇന്ത്യയെ വാനോളം പുകഴ്ത്തി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ്. അമേരിക്കയ്ക്കടക്കം മലേറിയയെ പ്രതിരോധിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ...


