എല്ലാ രാജ്യങ്ങളേയും സഹായിക്കുന്ന രാജ്യം ; ഇന്ത്യയുടെ സേവനത്തെ വാനോളം പുകഴ്ത്തി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എല്ലാ രാജ്യങ്ങളേയും സഹായിക്കുന്ന രാജ്യം ; ഇന്ത്യയുടെ സേവനത്തെ വാനോളം പുകഴ്‌ത്തി ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2020, 02:30 pm IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: കൊറോണ പ്രതിരോധപ്രവര്‍ത്തനത്തിന് ലോകത്തെ മുഴുവന്‍ രാജ്യങ്ങ ളിലേക്കും സഹായമെത്തിക്കുന്ന ഇന്ത്യയെ വാനോളം പുകഴ്‌ത്തി ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ്. അമേരിക്കയ്‌ക്കടക്കം മലേറിയയെ പ്രതിരോധിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കാറോണക്കെതിരെ  എത്തിച്ചുകൊണ്ട് ഇന്ത്യനടത്തുന്ന രക്ഷാ പ്രവര്‍ത്തനം എടുത്തുപറഞ്ഞാണ് പ്രശംസിച്ചത്.

‘കാറോണക്കെതിരെ ലോകം മുഴുവന്‍ ഒറ്റക്കെട്ടായി നിലകൊള്ളണം. ഓരോ രാജ്യവും തങ്ങള്‍ക്കാവുന്ന വിധം മറ്റു രാജ്യങ്ങളേയും സഹായിക്കണം. നിലവില്‍ അതു ചെയ്യുന്ന ഇന്ത്യയേയും മറ്റ് രാജ്യങ്ങളേയും അഭിനന്ദിക്കുന്നു’ ഗുട്ടാറസ് പറഞ്ഞു.

കൊറോണയുടെ പ്രതിരോധപ്രവര്‍ത്തനത്തിനും  ചികിത്സയ്‌ക്കും മലേറിയ മരുന്നിന്റെ സാദ്ധ്യത മനസ്സിലാക്കിയ അമേരിക്ക ആവശ്യപ്പെട്ടതോടെയാണ് കൊറോണക്കെതിരെ മരുന്നിന്റെ ഗുണത്തെപ്പറ്റി ലോകം കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ മരുന്നിന്റെ ലഭ്യത കുറവായതിനാല്‍ തുടക്കത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കപ്പെട്ടതോടെ രാജ്യങ്ങളിലെ ചികിത്സകള്‍ക്കായി മരുന്നിന് ആവശ്യക്കാരേറി. ഇന്ത്യയിലെ പ്രധാന മരുന്നു നിര്‍മ്മാണശാലകള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയാണ് കേന്ദ്രസര്‍ക്കാര്‍ ഉല്പാദനം വന്‍തോതില്‍ കൂട്ടിക്കൊണ്ട് ലോകം മുഴുവന്‍ മരുന്ന്  എത്തി ച്ചുകൊണ്ടിരിക്കുന്നത്. എല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും മരുന്നുകളും മറ്റ് ജീവന്‍രക്ഷാ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും ഇന്ത്യ എത്തിക്കുകയാണ്.

Tags: hydroxiUNguttarus
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies