ജന്തുവർഗ്ഗത്തിലെ അവസരവാദി! ഏത് എല്ലും നിഷ്പ്രയാസം ഭക്ഷണമാക്കും; ജീവനോടെ ഇരയെ ഭക്ഷിക്കുന്ന കൊടും ക്രൂരനായ കഴുതപ്പുലി
മൃഗങ്ങളിൽ ഏറ്റവും ഭയപ്പെടേണ്ട മൃഗമെന്നാണ് കഴുതപ്പുലികൾ (Hyena) അറിയപ്പെടുന്നത്. പേര് കേൾക്കുമ്പോൾ വലിയ ഭയം തോന്നില്ലെങ്കിലും അവയെക്കുറിച്ച് കൂടുതൽ അറിഞ്ഞാൽ ഞെട്ടി പോകും. രൂപം പോലെ തന്നെ ...