ജന്തുവർഗ്ഗത്തിലെ അവസരവാദി! ഏത് എല്ലും നിഷ്പ്രയാസം ഭക്ഷണമാക്കും; ജീവനോടെ ഇരയെ ഭക്ഷിക്കുന്ന കൊടും ക്രൂരനായ കഴുതപ്പുലി
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജന്തുവർഗ്ഗത്തിലെ അവസരവാദി! ഏത് എല്ലും നിഷ്പ്രയാസം ഭക്ഷണമാക്കും; ജീവനോടെ ഇരയെ ഭക്ഷിക്കുന്ന കൊടും ക്രൂരനായ കഴുതപ്പുലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 06:23 pm IST
FacebookTwitterWhatsAppTelegram

മൃ​ഗങ്ങളിൽ ഏറ്റവും ഭയപ്പെടേണ്ട മൃ​ഗമെന്നാണ് കഴുതപ്പുലികൾ (Hyena) അറിയപ്പെടുന്നത്. പേര് കേൾക്കുമ്പോൾ വലിയ ഭയം തോന്നില്ലെങ്കിലും അവയെക്കുറിച്ച് കൂടുതൽ അറിഞ്ഞാൽ ഞെട്ടി പോകും. രൂപം പോലെ തന്നെ വികൃതവും അക്രമ സ്വഭാവം കൂടുതലുള്ള മൃ​ഗമാണ് ഇത്. ജീവനോടെ ഇരയെ ഭക്ഷിക്കുക, മറ്റുള്ളവരുടെ ഭക്ഷണം സംഘം ചേർന്ന് തട്ടിയെടുക്കുക തട്ടിയെടുക്കുക എന്നിവയെല്ലാം ഇവയുടെ സവിശേഷതകളായാണ് പറയപ്പെടുന്നത്.

ഏത് എല്ലും ഭക്ഷിക്കാനുള്ള കഴിവ്, അതിനെ ദഹിപ്പിക്കാൻ കാഠിന്യമുള്ള ഉദരത്തിലെ ആസിഡ് എന്നിവയും ഇവയുടെ പ്രത്യേകതയാണ്. ഭക്ഷണ ലഭ്യത കുറവുള്ള സമയത്ത് മറ്റു ജീവികൾ ഉപേക്ഷിച്ചു പോയ അവശിഷ്ടങ്ങളും ഇവ ഭക്ഷിക്കാറുണ്ട്. കൂട്ടമായി ഇരയെ പിടിക്കുന്ന ഇവ പലപ്പോഴും ജീവനോടെ തന്നെ തന്റെ ഇരയെ കാർന്ന് തിന്നുന്നതാണ് പതിവ്. ഒറ്റക്കാണെങ്കിൽ ഏറ്റവും ഭീരുക്കളും കൂട്ടമാണെങ്കിൽ ഏറ്റവും അപകടകാരികളുമാണവ.

മറ്റ് മൃ​ഗങ്ങളിൽ നിന്നും വ്യത്യസ്തമായി സ്വന്തം വർഗത്തിനെ ഭക്ഷിക്കാനും ഇവ മടി കാണിക്കാറില്ല. ചില കുഞ്ഞ് കഴുതപ്പുലികൾ പാൽ വലിച്ചുകുടിച്ച് തള്ളകളെ കൊല്ലാറുണ്ടെന്നും പഠനങ്ങളിൽ പറയുന്നുണ്ട്. വേട്ടയാടാനുള്ള സ്ഥിതി അല്പം മോശമാകുമ്പോൾ ഇവ വേട്ടക്കായി ചെന്നായ്‌ക്കളുമായി കൂട്ടുകൂടാറുണ്ട്. ശേഷം അവസരത്തിനൊത്ത് അവയെയും വകവരുത്താറുണ്ട്.

ജന്തുവർഗ്ഗത്തിലെ അവസരവാദികളെന്ന് അറിയപ്പെടുന്ന ഇവ ആഫ്രിക്കയിലാണ് കൂടുതലും കാണപ്പെടുന്നത്. ഇന്ത്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലും കഴുതപ്പുലികളെ കാണാറുണ്ട്. കാണാൻ പട്ടിയെപ്പോലെ ഇരിക്കുമെങ്കിലും അവർ പ്രത്യേക/ തനതായ വർഗ്ഗത്തിൽ പെട്ടവയാണ്.

Tags: Hyena
ShareTweetSendShare

More News from this section

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies