ഹൈപ്പർ ഒഎസ് സിസ്റ്റം ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ഷവോമി; ഈ മാസത്തോടെ ലഭ്യമാവും
റെഡ്മി നോട്ട് 13 പുറത്തിറക്കുന്നതിന് മുന്നോടിയായി സുപ്രധാന പ്രഖ്യാപനവുമായി ഷവോമി. 2024 ജനുവരിയിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾക്കായി ഹെപ്പർഒഎസ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. കമ്പനിയുടെ നിലവിലുള്ള MIUI സിസ്റ്റത്തിന് ...

