ഹൈപ്പർ ഒഎസ് സിസ്റ്റം ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ഷവോമി; ഈ മാസത്തോടെ ലഭ്യമാവും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഹൈപ്പർ ഒഎസ് സിസ്റ്റം ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ഷവോമി; ഈ മാസത്തോടെ ലഭ്യമാവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 02:18 pm IST
FacebookTwitterWhatsAppTelegram

റെഡ്മി നോട്ട് 13 പുറത്തിറക്കുന്നതിന് മുന്നോടിയായി സുപ്രധാന പ്രഖ്യാപനവുമായി ഷവോമി. 2024 ജനുവരിയിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾക്കായി ഹെപ്പർഒഎസ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. കമ്പനിയുടെ നിലവിലുള്ള MIUI സിസ്റ്റത്തിന് പകരമായാണ് OS സിസ്റ്റം അവതരിപ്പിക്കുന്നത്.

ഷവോമിയുടെ മുൻനിര മോഡലുകളായ ഷവോമി 13 പ്രോ, ഷവോമി പാഡ് 6 എന്നിവയിലും ഈ അപ്‌ഡേഷൻ ലഭിക്കും.

കമ്പനിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് വഴിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. മികച്ച പ്രകടനം കാഴ്ച വക്കുന്ന മനുഷ്യ കേന്ദ്രീകൃതമായ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഹൈപ്പർ ഒഎസിൽ ഉള്ളത്. 2023 ഒക്ടോബറിലാണ് ചൈനയിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്.

ആൻഡ്രോയിഡ് ഓപ്പൺ സോഴ്‌സ് പ്രൊജക്റ്റും ആൻഡ്രോയിഡ് 14-ഉം ഉൾപ്പെടുത്തി കൊണ്ടാണ് ഹൈപ്പർഒഎസ് നിർമ്മിച്ചിരിക്കുന്നത്. എഐ ഇന്റർഗ്രഷൻ, ക്രോസ്-ഡിവൈസ് കണക്റ്റിവിറ്റി, സുരക്ഷ, സ്വകാര്യത എന്നിവ മെച്ചപ്പെടുത്തിയ രീതിയിലാണ് പുതിയ ഒഎസിന്റെ രൂപകൽപ്പന.

ഷവോമി 13 അൾട്ര, ഷവോമി 13 പ്രോ, ഷവോമി 13T പ്രോ, ഷവോമി 13T, റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12S, ഷവോമി പാഡ് 6, പോക്കോ F5 എന്നിവയിലാണ് ഇന്ത്യയിൽ ഹൈപ്പർഒഎസ് ലഭ്യമാവുക.

Tags: XiaomiSUBHyperOS
ShareTweetSendShare

More News from this section

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies