യുക്രെയ്‌നിലേക്ക് കൂടുതൽ ഹൈപ്പർസോണിക് മിസൈൽ വിക്ഷേപണങ്ങൾ നടത്തുമെന്ന് പുടിൻ; വ്യോമപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ സഹായം തേടി സെലൻസ്‌കി
മോസ്‌കോ: യു്‌ക്രെയ്‌നിലേക്ക് ഹൈപ്പർസോണിക് മിസൈൽ തൊടുത്തതിന് പിന്നാലെ ഇത്തരം നീക്കങ്ങൾ ഇനിയും ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുക്രെയ്ൻ നഗരമായ ഡിനിപ്രോയിലേക്ക് ഹൈപ്പർസോണിക് ഇന്റർമീഡിയറ്റ്-റേഞ്ച് ...