വാട്‌സ്ആപ്പ് സന്ദേശത്തിൽ കുടുങ്ങി മുൻ പ്രധാനമന്ത്രിയുടെ മകൻ; സൈബർ തട്ടിപ്പിൽ നഷ്ടമായത് 7.8 കോടി രൂപ; ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഐ.കെ ഗുജ്രാലിന്റെ മകനും മുൻ രാജ്യസഭാംഗവുമായ നരേഷ് ഗുജ്രാൽ 7.80 കോടി രൂപയുടെ സൈബർ തട്ടിപ്പിന് ഇരയായി. ജൂൺ 12 മുതൽ 16 ...

