’21 മണിക്കൂറായി ക്യൂ നിൽക്കുന്നു’: ഐഫോൺ 16 വാങ്ങാൻ മുംബൈയിലെയും ഡൽഹിയിലെയും ആപ്പിൾ സ്റ്റോറുകളിൽ ജനത്തിരക്ക്
ഡൽഹി: ഐഫോൺ 16 വാങ്ങാൻ ആപ്പിൾ സ്റ്റോറുകൾക്ക് മുമ്പിൽ നീണ്ട ക്യൂ. വെള്ളിയാഴ്ച രാവിലെ 8 മണി മുതലാണ് ഐഫോൺ 16ന്റെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചത്. എന്നാൽ ...

