ഭൂമികുലുക്കത്തിന് പിന്നാലെ സുനാമി; 21-തവണ പ്രകമ്പനമുണ്ടായെന്ന് റിപ്പോർട്ട്; നടുക്കുന്ന വീഡിയോ
ഭൂമികുലുക്കത്തിന് പിന്നാലെ ജപ്പാനിൽ സുനാമിയടിച്ചു. സെൻട്രൽ ജപ്പാനിലെ തീരദേശ പ്രദേശത്തെ വിവിധ മേഖലകളിലാണ് സുനാമി തിരകൾ അടിച്ചുകയറിയതെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഭീമൻ തിരിയടിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 7.5 ...