ഭൂമികുലുക്കത്തിന് പിന്നാലെ സുനാമി; 21-തവണ പ്രകമ്പനമുണ്ടായെന്ന് റിപ്പോർട്ട്; നടുക്കുന്ന വീഡിയോ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭൂമികുലുക്കത്തിന് പിന്നാലെ സുനാമി; 21-തവണ പ്രകമ്പനമുണ്ടായെന്ന് റിപ്പോർട്ട്; നടുക്കുന്ന വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2024, 04:35 pm IST
Facebook
Twitter
WhatsAppTelegram

ഭൂമികുലുക്കത്തിന് പിന്നാലെ ജപ്പാനിൽ സുനാമിയടിച്ചു. സെൻട്രൽ ജപ്പാനിലെ തീരദേശ പ്രദേശത്തെ വിവിധ മേഖലകളിലാണ് സുനാമി തിരകൾ അടിച്ചുകയറിയതെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഭീമൻ തിരിയടിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂമിക്കുലക്കമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് സുനാമി മുന്നറിയിപ്പുണ്ടായത്.

ജപ്പാനിലെ നിഗാറ്റ, ഇഷികാവ പ്രദേശത്താണ് സുനാമി തിരകൾ അടിച്ചത്.ജാ​ഗ്രത നിർദ്ദേശം നൽകിയതിന് പിന്നാലെ 21 തവണ ഭൂമികുലുക്കമുണ്ടായെന്ന് റിപ്പോർട്ടുകളുണ്ട്. 4.0 തീവ്രത രേഖപ്പെടുത്തിയെന്നാണ് സൂചന.ജപ്പാൻ കാലാവസ്ഥ പഠന കേന്ദ്രം നൽകുന്ന വിവരം അനുസരിച്ച് നാലു മീറ്ററിലധികം ഉയരമുള്ള തിരമാലയാണ് വാജിമ തുറമുഖത്ത് അടിച്ചുകയറിയത്. വൈകിട്ട് 4.21നായിരുന്നു ഇത്.

ടോയമ മേഖലയിൽ 80 മീറ്ററോളം ഉയരത്തിലും തിരമാലയടിച്ചു. കാഷിവാസാക്കി,നി​ഗാറ്റ എന്നിവിടങ്ങളിൽ 40 മീറ്റർ ഉയരത്തിലും തിരമാലയടിച്ചു.നി​ഗാറ്റയിലും ഇഷികാവയിലും റോഡിലെത്തിയ തിരമാലകളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നൂറോളം കുടുംബങ്ങൾക്ക് വൈദ്യുതി നഷ്ടമായിട്ടുണ്ട്. തീരപ്രദേശത്ത് നിന്ന് ആൾക്കാരെ ഒഴപ്പിച്ചിട്ടുണ്ട്.

BREAKING: Waves recorded breaking over the seawall in Ishikawa prefecture amid Tsunami warning in Japan

pic.twitter.com/nuPE4Zunel

— Insider Paper (@TheInsiderPaper) January 1, 2024

“>

 

WATCH: Tsunami wave hit a car in Niigata Prefecture of Japan pic.twitter.com/iZEPbzJnp6

— Insider Paper (@TheInsiderPaper) January 1, 2024

“>

Tags: japanTsunami WavesHitTerrifying Videos
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies