3.3 കോടി ജനങ്ങളെ നൂറ്റാണ്ടുകൾ പഴക്കമുള്ള സൗകര്യങ്ങളിൽ പാർപ്പിക്കുന്നതെങ്ങനെ? ഡൽഹി സർക്കാരിന്റെ അനാസ്ഥയാണ് കോച്ചിംഗ് സെന്റർ ദുരന്തം: ഹൈക്കോടതി
ന്യൂഡൽഹി: ഓൾഡ് രാജേന്ദ്രനഗറിലെ ഐഎഎസ് കോച്ചിംഗ് സെന്റർ ദുരന്തത്തിൽ ഡൽഹി സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി. ആംആദ്മി സർക്കാർ, മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി (MCD), ഡൽഹി ഡെവലപ്മെന്റ് ...


